വടക്കൻ മൈനാഗപ്പള്ളി: വിളയിൽ വീട്ടിൽ കരുണാകരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രഘു, ഉഷ, സുരേഷ്, രമ, താര, കൃഷ്ണകുമാർ. മരുമക്കൾ: വനജ, അശോകൻ, രതി, ശശി, വിജയൻ, ഗംഗ. സഞ്ചയനം 8ന് രാവിലെ 8ന്.