കൊല്ലം: കച്ചേരി കോട്ടയ്ക്കകം വാർഡ് ആലയത്ത് വടക്കതിൽ പരേതനായ കെ.രാജന്റെ ഭാര്യ ശ്യാമള (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ബിന്ദു, പരേതയായ സിന്ധു, ഇന്ദു ജോസ്. മരുമക്കൾ: ഡി.ജയ്ൻ, ജോസഫ്. സഞ്ചയനം 9ന് രാവിലെ 6ന്.