പരവൂർ: കലയ്ക്കോട് (കൊല്ലം മങ്ങാട് തോട്ടമുഖം ശ്രീകുമാരപുരം) ഹരിതം വീട്ടിൽ ദേവകുമാർ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലം.