കൊട്ടാരക്കര: വെണ്ടാർ വിജയ ഭവനിൽ ആർ.വിജയൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: കിരൺ, അരുൺ. സഞ്ചയനം 9ന് രാവിലെ 8ന്.