ഓച്ചിറ: മേമന ഒറ്റതെങ്ങിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (75) നിര്യാതനായി. ഭാര്യ: എെഷാകുഞ്ഞ്. മക്കൾ: സമീർ, നവാസ്, ഷനീർ. മരുമക്കൾ: ഷിജിന, റജി, ഷിഫിന.