പരവൂർ: കുറുമണ്ടൽ വിളയിൽ വീട്ടിൽ (ഇന്ത്യൻ ബാങ്കിന് സമീപം) പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവി (70) നിര്യാതയായി. മക്കൾ: ശ്രീജ, സിന്ധു, സുനിൽകുമാർ. മരുമക്കൾ: സോമേശേഖരൻപിള്ള, മുരളീധരൻനായർ, ആർ.രശ്മി. സഞ്ചയനം 7ന് രാവിലെ 8ന്.