കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് പടീറ്റേടത്ത് പടീറ്റതിൽ പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ രാജമ്മഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ഗോപാലകൃഷ്ണപിള്ള, ശശിധരൻപിള്ള, മണിക്കുട്ടൻപിള്ള, ഗിരിജ. മരുമക്കൾ: ഗീത, ശ്രീരഞ്ജിനി, സിന്ധുമോൾ, ഓമനക്കുട്ടൻപിള്ള.