karunakaranpilla-m-71

പത്തനാപുരം: നടുക്കുന്ന് ശാന്തി ഭവനിൽ എം.കരുണാകരൻപിള്ള (വിമുക്ത ഭടൻ- 71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.കമലമ്മ. മക്കൾ: ശ്രീജ കരുണൻ (അദ്ധ്യാപിക എച്ച്.എസ്.എസ് ഫോർ ബോയ്സ് പുനലൂർ), ദേവി കരുണൻ (സൂററ്റ് ). മരുമക്കൾ: ജി.രഞ്ജിത്ത് ( മുൻ കൗൺസിലർ പുനലൂർ നഗരസഭ), ജയകുമാർ (സൂററ്റ് ).