കണ്ടച്ചിറ: എഴുവന്നൂർ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കോമളവല്ലി (80) നിര്യാതയായി. മക്കൾ: ഇന്ദിര, പരേതനായ ബാബു, പരേതയായ ലതിക, രാജു (എക്സ് സർവീസ്), രാജേന്ദ്രൻ, സതി (ആരോഗ്യ വകുപ്പ്), സതീന്ദ്രൻ, ദിനേശ്. മരുമക്കൾ: പരേതനായ സോമൻ, സിന്ധു, സുഗന്ധി, ലീന, സുരേഷ്, സൂര്യ, പ്രീത. സഞ്ചയനം 8ന് രാവിലെ 7ന്.