തൃക്കടവൂർ: കുരീപ്പുഴ (പ്ലാവറ നഗർ 40) ചറ്റോടിൽ തെക്കതിൽ ശശിധരൻപിള്ള (80) നിര്യാതനായി. സഹോദരങ്ങൾ: സരസ്വതിഅമ്മ, രവീന്ദ്രൻപിള്ള, ശാന്തമ്മഅമ്മ. സഞ്ചയനം 9ന് രാവിലെ 7ന്.