കോയിവിള വടക്ക്: കായിത്ത പടിഞ്ഞാറ്റതിൽ വാസുദേവൻപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (72) നിര്യാതയായി. മകൻ: രാഗേഷ്. സഞ്ചയനം 8ന് രാവിലെ 8ന്.