മുട്ടയ്ക്കാവ്: അജി ഭവനിൽ സുന്ദരേശൻ (85) നിര്യാതനായി. ഭാര്യ: ശിവാനി. മക്കൾ: ശശികല, സജി, സജില, അജിലാൽ. മരുമക്കൾ: സതീശൻ, പ്രിയ, അനിൽകുമാർ, രാജശ്രീ. സഞ്ചയനം 8ന് രാവിലെ 6ന്.