കോയിവിള: ഭരണിക്കാവ് ഷാമൻസിൽ നദീറുദ്ദീൻ (66) നിര്യാതനായി. ഭാര്യ: ഷെരീഫാ. മക്കൾ: ഷാനവാസ്, ഷെമീന, ഷഹിൻഷ. മരുമക്കൾ: അജു, സെറീന.