പനയം: താനിക്കമുക്കിന് സമീപം കണ്ടച്ചിറ മുളവിള വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ (റിട്ട.അദ്ധ്യാപകൻ, അഞ്ചാലുംമൂട് ഗവ. ഹൈസ്കൂൾ) ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻപിള്ള (റിട്ട. അദ്ധ്യാപകൻ), പരേതനായ അഡ്വ.മണികണ്ഠൻപിള്ള (മുൻ പബ്ലിക് പ്രോസിക്യൂട്ടർ, കൊല്ലം), ഗിരിജ. മരുമക്കൾ: കനകമണി, സുജ തോമസ് വൈദ്യൻ (ഹെഡ് മിസ്ട്രസ് എസ്.എൻ.എം യു.പി.എസ് കണ്ടച്ചിറ), മധുസൂദനൻപിള്ള (റിട്ട. സെക്രട്ടറി കെ.എസ്.ഇ.ബി കൊല്ലം കോ ഓപ്പറേറ്റീവ് സൊസൈറ്റി). സഞ്ചയനം 10ന് രാവിലെ 7ന്.