പുനലൂർ: നെല്ലിപ്പള്ളി കല്ലാർ മുളങ്കാട്ടിൽ വീട്ടിൽ ജോയ് (അനി-46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാത്ര കൊച്ചുവൻകാട് ചരുവിള പുത്തൻ വീട്ടുവളപ്പിൽ. ഭാര്യ: ലതി. മകൾ: അലീന.