ചവറ: രാജ് വിലാസത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ദേവരാജൻ, ദേവദാസ്, തമ്പി, തങ്കച്ചൻ. മരുമക്കൾ: ശാന്ത, രാധാമണി, ഷീല, ബേബി. സഞ്ചയനം 9ന് രാവിലെ 7ന്.