santhoshkumar-38

പുത്തൂർ: ആനക്കോട്ടൂർ സതീഷ് ഭവനിൽ സന്തോഷ് കുമാർ (38) നിര്യാതനായി. ഭാര്യ: ശ്യാമ. മകൾ: കാത്തു. സഞ്ചയനം 9ന് രാവിലെ 7ന്.