മയ്യനാട്: പുല്ലുവിള വീട്ടിൽ പരേതരായ ജനാർദ്ദനൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ ജെ.ജയമോഹൻ (അമ്പിളി-54) നിര്യാതനായി. സഞ്ചയനം 9ന് രാവിലെ 7ന്.