കൊട്ടാരക്കര: പുത്തൂർ ചെറുമങ്ങാട് കാമ്പിയിൽ വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ മകൻ രാജേന്ദ്രകുമാർ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജകുമാരി. മക്കൾ: ദയാശങ്കർ, സ്വരലക്ഷ്മി. മരുമകൻ: വിനു രാധാകൃഷ്ണൻ. സഞ്ചയനം 12ന് രാവിലെ 8ന്.