gopinadhanpilla-k-93

ഓയൂർ: വർക്കല അയിരൂർ ലേഖാ നിവാസിൽ കെ. ഗോപിനാഥൻപിള്ള ( റിട്ട.പഞ്ചായത്ത് ഓഫീസർ - 93) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന ഭായിഅമ്മ. മക്കൾ: ലേഖ (റിട്ട. അദ്ധ്യാപിക), ബിജിൻ (പ്രിൻസിപ്പൽ മൂർക്കനാട് എച്ച്.എസ്.എസ് മലപ്പുറം), ദീപ (യു.പി.എസ് ഇലകമൺ). മരുമക്കൾ: രാധാകൃഷ്ണൻ ഉണ്ണിത്താൻ (റിട്ട. എച്ച്.എം), ഷീല (മൂർക്കനാട് എച്ച്.എസ്.എസ് മലപ്പുറം), വാസുദേവൻ (റിട്ട. എ.എക്‌സ്.ഇ, കെ.എസ്.ഇ.ബി). സഞ്ചയനം 11ന് രാവിലെ 7.30ന് പനയറ കളത്തിൽ വീട്ടിൽ.