കൊല്ലം: മനയിൽകുളങ്ങര ഇഞ്ചക്കൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ഗോപകുമാർ, രാജേന്ദ്രകുമാർ, ഉഷ, ജയകുമാരി. മരുമക്കൾ: ജയശ്രീ, വിജയകുമാരി, രാജഗോപാലൻപിള്ള, പരേതനായ മോഹനൻ. സഞ്ചയനം 11ന് രാവിലെ 8ന്.