
കുണ്ടറ: പടപ്പക്കര ഫാത്തിമാ വിലാസത്തിൽ ഗ്രഹരി (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജ്ഞാനമ്മ. മക്കൾ: തോമസ്, ബേബി, ബെൽസിറ്റ, പരേതയായ വിമല, സിസ്റ്റർ മൃദുല (എസ്.ആർ.എ), ലില്ലിക്കുട്ടി (ആരോഗ്യവകുപ്പ്, കിളികൊല്ലൂർ), സുജ, പരേതനായ ബിനു ജോസ്. മരുമക്കൾ: പരേതയായ ജോസഫീന, പരേതനായ ആന്റണി ക്ളീറ്റസ്, ജസ്റ്റിൻ പ്ലാക്കാട്, പരേതനായ വിജയൻ, ടി.എം.ആന്റണി (റിട്ട. വ്യവസായ ഉപജില്ലാ ഓഫീസർ).