കുണ്ടറ: കാഞ്ഞിരകോട് തൊടിയിൽ പുത്തൻ വീട്ടിൽ പരേതനായ ഡൊമിനിക്കിന്റെ ഭാര്യ എമിലി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അലോഷ്യസ്, നെൽസൺ, ജോൺ. മരുമക്കൾ: ജെസി നെൽസൺ, മിനി ജോൺ.