അഞ്ചൽ: അരീക്കൽ പാലവിള വീട്ടിൽ പരേതനായ ഒ.സുകുമാരന്റെ ഭാര്യ പി.വസുമതി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: തുളസീധരൻ, സുന്ദരേശൻ, ശാന്തകുമാരി, സുഗതൻ, സുഭാഷ്. മരുമക്കൾ: പുഷ്പവല്ലി, ശാന്തകുമാരി, രാജൻ, വിലാസിനി, കൃഷ്ണ. സഞ്ചയനം 10ന് വൈകിട്ട് 4ന്.