പത്തനാപുരം: തലവൂർ കണ്ണങ്കരമഠം കൈലാസത്തിൽ വി.ഗോവിന്ദൻ ഉണ്ണി (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ചെല്ലമ്മ. മക്കൾ: പരേതനായ വിനോദ്, ശശികല, ഹരികുമാർ. മരുമക്കൾ: സുഷ്മ (തിരുവനന്തപുരം മെഡിക്കൽ കോളേജ്), പ്രസാദ്.