കിഴക്കേ കല്ലട: രണ്ട് റോഡ് പനവിള തെക്കതിൽ ആന്റണിയുടെ ഭാര്യ ശാന്ത നിര്യാതയായി. മക്കൾ: ബിന്ദു, ബിനി. മരുമക്കൾ: വിൽസൺ, സിറിൾ.