കിഴക്കേ കല്ലട: കൊച്ചുപിലാംമൂട് തട്ടാൻവിള വീട്ടിൽ വിദ്യാധരൻ (റിട്ട. പ്യൂൺ, വി.കെ.എം.എച്ച്.എസ്.എസ് ചിറ്റുമല- 96) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സോമൻ, സുശീല, സുലേഖ, സുഗതൻ. മരുമക്കൾ: നാഗാമ്മ, ചെല്ലപ്പൻ, സുജാത, പരേതനായ ഭാസി.