ഇഞ്ചക്കാട്: മന്ദിരത്തിൽ പുത്തൻ വീട്ടിൽ രാജപ്പൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ഉഷ (ജി.എൽ.പി.എസ് തൃക്കണ്ണമംഗൽ), പ്രസാദ്, അനിൽകുമാർ. മരുമക്കൾ: പ്രസന്നകുമാർ, ലേഖ, ബിന്ദു. സഞ്ചയനം 12ന് രാവിലെ 8ന്.