കൊട്ടറ: തച്ചക്കോട് പുത്തൻപുര തേജസിൽ വി.ബൈജു (58) മലപ്പുറത്ത് നിര്യാതനായി. ഭാര്യ: പി.എസ്.രേവമ്മ (എ.എം യു.പി.എസ് വെട്ടത്തൂർ മലപ്പുറം). മക്കൾ: ആദർശ്, നന്ദന. സഞ്ചയനം 9ന് രാവിലെ 7ന്.