പണ്ടാരത്തുരുത്ത്: തൈമൂട്ടിൽ രാജു (62) നിര്യാതനായി. ഭാര്യ: പ്രഭജ്ഞന (ലില്ലി). മക്കൾ: ശ്യാംകുമാർ, കിഷോർ, രാംകുമാർ. മരുമക്കൾ: പ്രിഞ്ജിത, രജിത, വിനീത. സഞ്ചയനം 20ന് രാവിലെ 9.30ന്.