jalaludheen-75

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര പാലവിള പുത്തൻവീട്ടിൽ ജലാലുദ്ദീൻ സാഹിബ് (78) നിര്യാതനായി. ഭാര്യ: സുബൈറത്ത് ബീവി. മക്കൾ: സുരേഷ് (ഷെഫീക്ക്), ഫിറോസ്, സുധീഷ്. മരുമക്കൾ: ജാസ്മിൻ, റംലത്ത്, കാമർജാൻ.