prabhakaran-pillai-p-6

ഓടനാവട്ടം: കട്ടയിൽ ചാങ്കൂർ പുത്തൻ വീട്ടിൽ പി.പ്രഭാകരൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: ദീപ്തി, ദീപക്, ദീപിക. മരുമക്കൾ: രാജേഷ്.ആർ.പിള്ള, ശ്രീരാജ്. സഞ്ചയനം 11ന് രാവിലെ 7ന്.