പള്ളിമൺ: മുകളുവിള വീട്ടിൽ പരേതനായ പീതാംബരന്റെ ഭാര്യ പി.നളിനാക്ഷി (80) നിര്യാതയായി. മക്കൾ: ലൈല, ഷൺമുഖപ്രിയ, ലാലി. മരുമക്കൾ: പരേതനായ സുധാകരൻ, മോഹനൻ, മീന. സഞ്ചയനം 11ന് രാവിലെ 8ന്.