പരവൂർ: കൂനയിൽ മാധവം വീട്ടിൽ ചന്ദ്രചൂഡൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മ ചന്ദ്രൻ. മക്കൾ: സന്തോഷ്, സിന്ധു. മരുമക്കൾ: സ്നേഹ സന്തോഷ്, ജി.അനിൽ.