കൊല്ലം: തമ്പുരാകുളം രാജ് നിവാസിൽ പരേതനായ അഡ്വ.കെ.ദിവാകരന്റെ (റിട്ട. പ്രൊഫസർ എസ്.എൻ കോളേജ് കൊല്ലം) ഭാര്യ പി.രാധമ്മ (റിട്ട. സൂപ്രണ്ട് പഞ്ചായത്ത് വകുപ്പ് - 84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മകൻ: ബി.സിന്ധുരാജ് (പി.ഡബ്ള്യു.ഡി അസി. എക്സി. എൻജിനീയർ). മരുമകൾ: വി.വി.റീന (അസി. ഡയറക്ടർ സോയിൽ സർവേ പാലക്കാട്).