ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയപാഠം ശിവ ഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പത്മകുമാരിഅമ്മ, ശ്രീദേവിഅമ്മ, സതീദേവിഅമ്മ, ശിവൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, ശ്രീകല. മരുമക്കൾ: മനോഹരൻനായർ, സുരേന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, രമാദേവി, പത്മകുമാരിഅമ്മ, പരേതനായ സുരേഷ് കുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.