കരിങ്ങന്നൂർ: പുതുശ്ശേരി തടത്തിൽവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പുഷ്പവതി (83) നിര്യാതയായി. മക്കൾ: ബാബു, ബേബി, അമ്മിണി, പുഷ്പലത. മരുമക്കൾ: അമ്പിളി, ഷൈലജ, ബാബു, വിശ്വനാഥൻ.