sarasamma-89

കൊട്ടാരക്കര: പള്ളിക്കൽ കിഴക്ക് തെങ്ങുംതറ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സരസമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കൈരളി സുമിത്രൻ, സുമംഗല, പരേതയായ വിജയകുമാരി. മരുമക്കൾ: ഭാസ്കരൻ, ശാന്ത, ഉണ്ണികൃഷ്ണൻ.