alexadhar-panikar-60

അ​മ്പ​ല​ത്തും​കാ​ല: പ​ണി​ക്കേ​ഴ്‌​സ് ബിൽ​ഡിംഗി​ൽ പ​രേ​ത​നാ​യ കെ. കോ​ശി​പ​ണി​ക്ക​രു​ടെ​യും (റി​ട്ട. ഷെ​രിസ്തദാർ സി.ജെ.എം കോർ​ട്ട് കൊ​ല്ലം) ത​ങ്ക​മ്മ പ​ണി​ക്ക​രു​ടെ​യും (റി​ട്ട. എ​ച്ച്.എം എം.ടി.എൽ.പി.എ​സ് അ​മ്പ​ല​ത്തും​കാ​ല) മ​കൻ അ​ല​ക്‌​സാ​ണ്ടർ പ​ണി​ക്കർ (60, റി​ട്ട. വാ​ട്ടർ അ​തോ​റി​റ്റി) നി​ര്യാ​ത​നാ​യി. കെ.ഡബ്ല്യു.എ.പി.സി സംസ്ഥാന സെക്രട്ടറിയും കെ.ഡബ്ല്യു.എ.എസ്.എ സംസ്ഥാന പ്രസിഡന്റുമായിരുന്നു. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 12ന് അ​മ്പ​ല​ത്തും​കാ​ല ഹോ​രേ​ബ് മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ഷീ​ബ ജോൺ (അ​ദ്ധ്യാ​പി​ക കേ​ന്ദ്രീയ വി​ദ്യാ​ല​യം പ​ട്ടം). മ​ക്കൾ: അൻ​ഷ എ. പ​ണി​ക്കർ, അ​ഷിൻ എ. പ​ണി​ക്കർ.