കൊല്ലം: കല്ലുംതാഴം വെളുന്തറ വീട്ടിൽ പരേതനായ പി.കെ. നാണുവിന്റെ ഭാര്യ ഗോമതി (86) നിര്യാതയായി. മക്കൾ: വിജയധരൻ, പരേതനായ ഡോ. ശശിധരൻ (റിട്ട. അസി. ഡയറക്ടർ കൃഷിവകുപ്പ്), സുപ്രഭ, മോഹനൻ, രമ. മരുമക്കൾ: ശാന്തകുമാരി, വസന്തകുമാരി, എൻ. മുരളീധരൻ, ബെൻഷ, പരേതനായ കെ. വാസുദേവൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.