കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം ശോഭാ സദനത്തിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ ഗൗരിക്കുട്ടി (93) നിര്യാതയായി. മക്കൾ: മണിഅമ്മ, സദാശിവൻ, തങ്കമണി, അമ്മിണി. മരുമക്കൾ: കരുണാകരൻ, ശോഭ, ചെല്ലപ്പൻ, ശശിധരൻ. സഞ്ചയനം 11 ന് രാവിലെ 8ന്.