തൊടിയൂർ: കല്ലേലിഭാഗം കണിയാംകുന്നേൽ വീട്ടിൽ അബ്ദുൽഷുക്കൂറിന്റെയും ഫാത്തുമുത്തിന്റെയും മകൻ ഷാൻ വില്ലയിൽ ഷാൻ (33) നിര്യാതനായി. ഭാര്യ: ജസ്ന. മകൾ: ഇസ.