gomathy-86

കൊ​ല്ലം: ക​ല്ലും​താ​ഴം വെ​ളു​ന്ത​റ വീ​ട്ടിൽ പ​രേ​ത​നാ​യ പി.കെ. നാ​ണു​വി​ന്റെ ഭാ​ര്യ ഗോ​മ​തി (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: വി​ജ​യ​ധ​രൻ, പ​രേ​ത​നാ​യ ഡോ. ശ​ശി​ധ​രൻ (റി​ട്ട. അ​സി. ഡ​യ​റ​ക്ടർ കൃ​ഷി​വ​കു​പ്പ്), സു​പ്ര​ഭ, മോ​ഹ​നൻ, ര​മ. മ​രു​മ​ക്കൾ: ശാ​ന്ത​കു​മാ​രി, വ​സ​ന്ത​കു​മാ​രി, എൻ. മു​ര​ളീ​ധ​രൻ, ബെൻ​ഷ, പ​രേ​ത​നാ​യ കെ. വാ​സു​ദേ​വൻ. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്​ച രാ​വി​ലെ 7ന്.