ishador-g-56

കൊ​ടു​വി​ള: പ​രി​ച്ചേ​രി പ്ലാ​വി​ള ച​രു​വിൽ വീ​ട്ടിൽ ഇ​സ​ഡോർ (56) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഐ​സാ​മ്മ. മ​ക്കൾ: ആ​തി​ര, അ​നി​ത. മ​രു​മ​കൻ: സു​നിൽ ജേ​ക്ക​ബ്