കൊടുവിള: പരിച്ചേരി പ്ലാവിള ചരുവിൽ വീട്ടിൽ ഇസഡോർ (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊച്ചുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഐസാമ്മ. മക്കൾ: ആതിര, അനിത. മരുമകൻ: സുനിൽ ജേക്കബ്.