കൊട്ടാരക്കര: അലക്കുഴി പാഞ്ചിയിൽ വീട്ടിൽ പരേതനായ തങ്കച്ചന്റെയും മേരിക്കുട്ടിയുടെയും മകൾ എം. ബിന്ദു (43) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് അലക്കുഴി ടി.പി.എം സെമിത്തേരിയിൽ. സഹോദരങ്ങൾ: റോയി, ഷീജ, ബിനു, ബിജി (ടി.പി.എം സുവിശേഷവേല).