മൈലക്കാട്: കൊച്ചുതുണ്ടത്തിൽ വീട്ടിൽ രവീന്ദ്രൻപിള്ള (70, റിട്ട. ഫോറസ്റ്റർ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു, ബിജി. മരുമക്കൾ: മനു. കെ. നായർ (കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്), എ.വി. അനു.