ചവറ: കോട്ടയ്ക്കകം പ്ലാവയിൽ ഹരീഷ് ഭവനിൽ പരേതനായ നാണുപിള്ളയുടെ മകൻ രാധകൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: അംബികഅമ്മ. മക്കൾ: ഹരീഷ്, ദീപ. മരുമക്കൾ: ആതിര, വിജയകുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.