കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടത്തു കുന്നിൽ വീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ദേവകിഅമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻപിള്ള, ഇന്ദിരാഭായിഅമ്മ, ലളിതാഭായിഅമ്മ, പ്രസന്നഭായിഅമ്മ, അപ്പുക്കുട്ടൻപിള്ള, പരേതയായ ഉഷാകുമാരി. മരുമക്കൾ: രമാദേവി, പരേതനായ രവീന്ദ്രൻനായർ, ശിവദാസൻപിള്ള, ശശിധരൻപിള്ള, ഉഷാകുമാരി, രാജശേഖരൻപിള്ള. സഞ്ചയനം 11ന് രാവിലെ 7ന്.