madhusudhananpilla-66
മധുസൂധനൻപിള്ള

പുത്തൂർ: കരിമ്പിൻപുഴ സുനിൽഭവനത്തിൽ മധുസൂദനൻ പിള്ള (66) നിര്യാതനായി. ഭാര്യ: മണി. മക്കൾ: മഞ്ജുഷ, മനോജ്കുമാർ. മരുമക്കൾ: രാജേഷ്, ലിയ. സഞ്ചയനം 15ന് രാവിലെ 8ന്.